Saturday 9 February 2019

കാക്കനാടൻ പുരസ്കാരം

കാക്കനാടൻ പുരസ്കാരം-2019ന്
കഥകൾ തരൂ.പൊതുവിഭാഗം,കോളെജ് വിഭാഗം എന്നിങ്ങനെ രണ്ട് തലത്തിലാണ് മൽസരം.പ്രസിദ്ധീകരിക്കാത്ത കഥയാകണം.12 Point size DTP ചെയ്ത കഥ 1/8 സൈസിൽ നാല് പേജിൽ കവിയരുത്.
മൂന്ന് കോപ്പികൾ അയക്കണം.മുൻ വർഷം പുരസ്കാരം ലഭിച്ചവർ അയക്കേണ്ടതില്ല.അവസാന തീയതി 15.3.2019.
വിലാസം-
ചെയർമാൻ
മലയാള സാംസ്കാരിക വേദി
ഹിറാ കോംപ്ലക്സ്,മാധ്യമം സബ് ബ്യൂറോക്ക് സമീപം,വർക്കല-695 141
ഫോൺ:9539 00 8692

No comments:

Post a Comment